Rafale jet first batch arriving in India
മിസൈല്‍ സജ്ജമായ 6 റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലൈ 27ന് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തുന്നതോടെ മേഖലയില്‍ പിടിമുറുക്കാമെന്നാണു സേനയുടെ കണക്കുകൂട്ടല്‍. ഹരിയാനയിലെ അംബാല താവളമാക്കുന്ന വിമാനങ്ങള്‍ വൈകാതെ അതിര്‍ത്തിയില്‍ വിന്യസിച്ചേക്കും.